ഡെബിയന്‍ പാക്കേജിങ്ങ് പഠിക്കാനുള്ള വഴികാട്ടി
ഡെബിയന്‍ വീഡിയോകള്‍ മലയാളത്തില്‍ | 3 views | 2020-09-05
ഡെബ്മേക്ക് (debmake) ഉപയോഗിച്ച് ഒരു ഡെബിയന്‍ പാക്കേജ് (.deb ഫയല്‍) ഉണ്ടാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. ഇതിനായി ആവശ്യമുള്ള ഡെബിയന്‍ അണ്സ്റ്റേബിള് (സിഡ്)സിസ്റ്റം schroot ഉപയോഗിച്ച് തയ്യാറാക്കുന്നതു് മൂജിബ് ഇവിടെ വിശദീകരിയ്ക്കുന്നു https:/...