ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ - ചർച്ച | FSCI | അനസ് പുന്നോട്

6 views   |   01:26:19   |   2021-09-11   |   1 likes / 0 dislikes

Watch video in Peertube.debian.social Open in new tab

Beyond the Horizon

Hosted on Peertube.debian.social

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ക്ലാസ് എടുക്കുന്നതിന്റെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെക്കുന്നു അധ്യാപകനായ അനസ് പുന്നോട്. ചർച്ചയിൽ പങ്കെടുത്തത് പ്രഥമാധ്യാപകനായ സന്തോഷ്, പ്രവീൺ അരിമ്പ്രത്തൊടിയിൽ മുതലായവർ.

ഈ ചർച്ചയുടെ പശ്ചാത്തലം: https://...

Language Malayalam
Category Education
Licence Attribution
NSFW SFW