വാട്ട്സാപ്പിനു് ബദലായ ക്വിക്സി (Quicksy) ആപ്പ് പരിചയപ്പെടാം
Main praveen channel | 18 views | 2021-01-27
വാട്ട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്തിടെ വളരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. സിഗ്നലിനെപ്പറ്റി നിങ്ങള്‍ കേട്ടു് കാണുമെന്നു് കരുതുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറായതിനാല്‍ വാട്ട്സാപ്പിനേക്കാളും എന്തുകൊണ്ടും നമുക്കു് നല്ല...